ഫ്രാന്‍സിന്റെ തന്ത്രങ്ങളുടെ ചാണക്യന് അപൂര്‍വ്വ റെക്കോര്‍ഡ്; സ്വപ്‌നസമാന നേട്ടവുമായി ദിദിയര്‍ ദെഷാംപ്‌സ്

മോസ്‌കോ: (www.kvartha.com 16.07.2018) ലോകകപ്പില്‍ ഫ്രാന്‍സ് കിരീടമുയര്‍ത്തിയതോടെ കോച്ച് ദിദിയര്‍ ദെഷാംപ്‌സിന് അപൂര്‍വ്വ റെക്കോര്‍ഡ്. ക്യാപ്റ്റനായും പരിശീലകനായും ലോകകപ്പ് കരസ്ഥമാക്കുന്ന ആദ്യത്തെ ഫ്രഞ്ചുകാരനെന്ന റെക്കാര്‍ഡാണ് ദെഷാംപ്‌സ് സ്വന്തം പേരില്‍ കുറിച്ചത്. ലോകത്ത് ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെയാളാണ് ദെഷാംപ്‌സ്. ബ്രസീലിന്റെ മാരിയോ സഗാലോയും ജര്‍മ്മനിയുടെ ഫ്രാന്‍സ് ബെക്കെന്‍ബോവറും മാത്രമാണ് മൂന്‍പ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.

1998-ല്‍ ഫ്രാന്‍സ് ആദ്യമായി ലോകകപ്പുയര്‍ത്തുമ്പോള്‍ ടീമിന്റെ നായകനായിരുന്നു ദെഷാംപ്‌സ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, News, Football, Record, Trending, Fifa, World Cup, Coach, didier deschamps, Unique Record for didier deschamps



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?