അവസാന നിമിഷത്തെ ഗോളില്‍ അട്ടിമറി വിജയത്തിലൂടെ ബെല്‍ജിയം ക്വാര്‍ട്ടറില്‍
മോസ്‌കോ: (www.kasargodvartha.com 03.07.2018) ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനെ പരാജയപ്പെടുത്തി ബെല്‍ജിയം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജപ്പാനെ പരാജയപ്പെടുത്തിയത്. ആദ്യപകുതി കഴിഞ്ഞിറങ്ങിയ ജപ്പാന്‍ ആറ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ബെല്‍ജിയത്തിന്റെ ഗോള്‍വലകള്‍ കുലുക്കുകയായിരുന്നു. എന്നാല്‍ 69-ാം മിനുട്ടിലും 74-ാം മിനുട്ടിലും ബെല്‍ജിയം ഗോളടിക്കുകയും ഒപ്പത്തിനൊപ്പമായി കളി മുറുകുകയുമായിരുന്നു.
മത്സരം എക്‌സ്ട്രാടൈമിലേക്കെത്തുമെന്ന് കരുതിയിരുന്നുവെങ്കിലും 94-ാം മിനുട്ടില്‍ ബെല്‍ജിയം ഗോള്‍ നേടി ജപ്പാന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷയെ തല്ലിക്കെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ ബ്രസീലിനൊപ്പമാണ് ബെല്‍ജിയത്തിന്റെ ക്വാര്‍ട്ടര്‍ മത്സരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Sports, news, Top-Headlines, Trending, World Cup 2018: Belgium stun Japan to reach quarters
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment