സെല്‍ഫിയെടുക്കാന്‍ കൂടെ കൂട്ടാത്തതിന് ചുമട്ടുതൊഴിലാളികള്‍ക്ക് മര്‍ദനം; സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.07.2018) സെല്‍ഫിയെടുക്കാന്‍ കൂടെ കൂട്ടാത്തതിന് ചുമട്ടുതൊഴിലാളികള്‍ക്ക് മര്‍ദനം. സംഭവത്തില്‍ സുഹൃത്തുക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. മടിക്കൈ അമ്പലത്തുകരയിലെ ചുമട്ടുതൊഴിലാളി കെ. ലിജിത്തിനാണ് മര്‍ദനമേറ്റത്. ലിജിത്തിന്റെ പരാതിയില്‍ അജിത്, അനൂപ്, സന്തോഷ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

ലിജിത്ത് മറ്റ് രണ്ട് സുഹൃത്തുക്കളായ മനോജ്, ബാബു എന്നിവര്‍ക്കൊപ്പം സെല്‍ഫിയെടുത്തിരുന്നു. ഇതില്‍ മൂന്നുപേരെ ഒപ്പം കൂട്ടാതിരുന്നതില്‍ പ്രകോപിതരായാണ് അക്രമം നടത്തിയതെന്നാണ് പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Assault, Case, Complaint, Youth assaulted; Police case against Friends
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?