ശശിതരൂരിന്റെ 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തെ പിന്തുണച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: (www.kvartha.com 13.07.2018) ശശിതരൂരിന്റെ 'ഹിന്ദു പാകിസ്ഥാന്‍' പരാമര്‍ശത്തെ പിന്തുണച്ച് വി ഡി സതീശന്‍ എം എല്‍ എ. ഒരിക്കല്‍ കൂടി അധികാരത്തിലെത്തിയാല്‍ ബി.ജെ.പി ഇന്ത്യയെ ഹിന്ദു പാകിസ്ഥാനാക്കുമെന്നായിരുന്നു ശശി തരൂര്‍ എം.പിയുടെ പ്രസ്താവന.

മതാധിഷ്ഠിത രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യ മതേതര രാജ്യവും. ഇന്ത്യയെ ഹിന്ദു മതാതിഷ്ഠിത രാജ്യമാക്കാനാണ് സംഘപരിവാര്‍ ശ്രമം. ഇക്കാര്യത്തില്‍ ശശി തരൂര്‍ എം.പി പങ്കുവച്ച ഉത്കണ്ഠകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും ഏതു തരം തീവ്രവാദത്തെയും എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസുകാരന്റെ ധര്‍മ്മമെന്നും അത് പറയാന്‍ ധീരത കാട്ടിയ ശശി തരൂരിനു അഭിവാദ്യങ്ങള്‍ നേരുന്നുവെന്നും വി.ഡി.സതീശന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

 V. D. Satheesan support to Shashi Tharoor on 'Hindu Pakistan' remarks, Thiruvananthapuram, News, Politics, Trending, BJP, Criticism, Facebook, Post, Kerala

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മതാധിഷ്ഠിത രാഷ്ട്രമാണു പാക്കിസ്ഥാന്‍. ഇന്‍ഡ്യ മതേതര രാഷ്ട്രവും. ഇന്‍ഡ്യയെ ഹിന്ദു മതാഷ്ഠിത രാഷ്ട്രമാക്കാനാണു സംഘപരിവാര്‍ ശ്രമം.ഇതു സംബന്ധിച്ച് ശശി തരൂര്‍ പങ്കുവച്ച ഉത്കണ്ഠക്ക് അടിസ്ഥാനമുണ്ട്. ഏതു തരം തീവ്ര വാദത്തെയും എതിര്‍ക്കുക എന്നതാണു കോണ്‍ഗ്രസുകാരെന്റെ ധര്‍മ്മം. അത് പറയാന്‍ ധീരത കാട്ടിയ ശശി തരൂരിനു അഭിവാദ്യങ്ങള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: V. D. Satheesan support to Shashi Tharoor on 'Hindu Pakistan' remarks, Thiruvananthapuram, News, Politics, Trending, BJP, Criticism, Facebook, Post, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?