ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രമിച്ച പുലി നാല് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകൊണ്ടു പോയി

വഡോദര: (www.kvartha.com 30.07.2018) ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ ആക്രമിച്ച പുലി നാല് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകൊണ്ടു പോയി. ഗുജറാത്തിലെ ഛോട്ടാ ഉദയ്പുര്‍ ജില്ലയില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം. വഡോദര സ്വദേശികളായ വിക്രം രത്‌വയ്ക്കും ഭാര്യ സപ്നയ്ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് പുലി ഇവരുടെ കൈക്കുഞ്ഞുമായി കടന്നു കളഞ്ഞു.

Gujarat: Leopard attacks motorcycle-borne couple, snatches infant,Injured, News, Local-News, Family, Attack, Hospital, Treatment, National.

ആക്രമണത്തില്‍ വിക്രമിനും സപ്നയ്ക്കും പരിക്കേറ്റു. ഇവര്‍ ബഹളം വച്ചതിനെ തുടര്‍ന്നു നാട്ടുകാരോടിയെത്തി പുലിയെ ഭയപ്പെടുത്തി കുഞ്ഞിനെ വീണ്ടെടുക്കുകയായിരുന്നു. കുഞ്ഞിന്റെ കാലിനും പുറത്തും പരുക്കേറ്റിട്ടുണ്ട്. കുടുംബത്തെ വഡോദരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Gujarat: Leopard attacks motorcycle-borne couple, snatches infant,Injured, News, Local-News, Family, Attack, Hospital, Treatment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?