സി ആര്‍ പി എഫിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: (www.kvartha.com 07.07.2018) സി ആര്‍ പി എഫിന് നേരെ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണം. കശ്മീരില്‍ ആണ് സംഭവം. ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു.
ശ്രീനഗറിനടുത്ത് ബുദ്ഗാം ജില്ലയിലെ ഹൈദര്‍പൊര മേഖലയില്‍ ശനിയാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. പരിക്കേറ്റ ജവാനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords: Srinagar, National, CRPF, Injured, Grenade attack, Police, Central Reserve Police Force (CRPF), CRPF Jawan Injured In Grenade Attack In Srinagar
ശ്രീനഗറിനടുത്ത് ബുദ്ഗാം ജില്ലയിലെ ഹൈദര്‍പൊര മേഖലയില്‍ ശനിയാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. പരിക്കേറ്റ ജവാനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)#SpotVisuals: Terrorists hurl a grenade on CRPF party in Budgam district's Hyderpora. One CRPF personal has been injured and area is being condoned off. (visuals deferred by unspecified time) #JammuAndKashmir pic.twitter.com/C8Y3WdA0j3— ANI (@ANI) July 7, 2018
Keywords: Srinagar, National, CRPF, Injured, Grenade attack, Police, Central Reserve Police Force (CRPF), CRPF Jawan Injured In Grenade Attack In Srinagar
Powered by Info News For You

Comments
Post a Comment