രണ്ടാം ഘട്ട പ്രചാരണ പരിപാടിയുമായി ഊബര്‍; നേതൃത്വം നല്‍കുന്നത് വിരാട് കോഹ്‌ലി
കൊച്ചി: (www.kvartha.com 08.07.2018) നഗരയാത്രയുടെ മുഖച്ഛായ മാറ്റിക്കുറിച്ച ഊബര്‍ ഇന്ത്യ അവരുടെ ബ്രാന്‍ഡിന്റെ രണ്ടാം ഘട്ട പ്രചാരണ പരിപാടി 'ബാത്തേ ചലേന്' തുടക്കം കുറിച്ചു. ഡ്രൈവര്‍ പങ്കാളി കേന്ദ്രീകൃത പ്രചാരണ പരിപാടിയില്‍ ബ്രാന്‍ഡ് അംബാസഡറായ വിരാട് കോഹ്‌ലിയെയാണ് ഫീച്ചര്‍ ചെയ്തിരിക്കുന്നത്.
ഇന്ത്യയിലിന്ന് 4,50,000 ലധികം ആളുകള്‍ ഊബര്‍ ആപ്പ് ഉപയോഗിച്ച് ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഊബര്‍ വിജയത്തിന്റെ മുഖ്യ കാരണം പ്രതിബദ്ധതയുള്ള ഡ്രൈവര്‍ പങ്കാളികളാണ്. അതുകൊണ്ടുതന്നെ ദശലക്ഷക്കണക്കിനു വരുന്ന അവര്‍ക്ക് മികച്ച സേവനം നല്‍കുവാനും അവരുടെ ജീവിതത്തില്‍ പുരോഗതിക്കുള്ള സംരംഭക അവസരമൊരുക്കുവാനും ഊബര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഊബര്‍ ഇന്ത്യ ഹെഡ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സഞ്ജയ് ഗുപ്ത പറഞ്ഞു.
ഡല്‍ഹിയില്‍നിന്നുള്ള വനിത ഡ്രൈവറായ രാഖിയും പ്രചാരണ പരിപാടിയില്‍ പങ്കാളിയാണ്.
Keywords: Kerala, News, Kochi, Business, Taxi Fares, Virat Kohli, Ridesharing app Uber has recently launched an India-focussed brand campaign ‘Badhte Chalein’ which features brand ambassador Virat Kohli
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment