വാട്‌സ്ആപ്പ് വഴി വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഒരാള്‍ അറസ്റ്റില്‍

താനൂര്‍: (www.kvartha.com 21.07.2018) വാട്‌സ്ആപ്പ് വഴി വ്യാജ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഒരാള്‍ കൂടി അറസ്റ്റിലായി. താനൂര്‍ പണ്ടാരക്കടപ്പുറം ചേക്കാമാടത്തെ നിഷാ(18)നെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 16ന് നടന്ന ഹര്‍ത്താലിനെ തുടര്‍ന്നാണ് അറസ്റ്റ്.

ഹര്‍ത്താല് ദിവസം സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് തകര്‍ക്കല്‍, പോലീസിനെ അക്രമിക്കല്‍, ബേക്കറി മോഷണം, താനൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Malappuram, Whatsapp, Harthal, Kerala, Arrest, 1 arrested for Whatsapp Hartal case

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Whatsapp, Harthal, Kerala, Arrest, 1 arrested for Whatsapp Hartal case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?