പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്നു; സംസ്‌കരിക്കാന്‍ ഇടമില്ലാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി

ആലപ്പുഴ: (www.kvartha.com 22.07.2018) പ്രദേശത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ ഇടമില്ലാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ആലപ്പുഴ കുട്ടനാട്ടിലാണ് സംഭവം.

ഞായറാഴ്ച രാവിലെ മരിച്ച പുത്തന്‍ചിറ ഒന്നാംകരയില്‍ തങ്കമ്മയുടെ മൃതദേഹമാണ് മെഡിക്കല്‍ കൊളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.


Keywords: Kerala, Alappuzha, News, Dead Body, hospital, Rain, Dead body has been shifted to mortuary due to heavy rain 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?