കൂറ്റന്‍ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു

ചെര്‍ക്കള:(www.kasargodvartha.com 15/07/2018) കൂറ്റന്‍ മരം കടപുഴകി വീണ് ചെര്‍ക്കള - പെര്‍ള റോഡില്‍ ഗതാഗതം മുടങ്ങി. പള്ളത്തടുക്കയിലാണ് കൂറ്റന്‍ മരം കടപുഴകി വീണത്. ഞായറാഴ്ച പുലര്‍ച്ചെ 5.30 മണിയേടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

കാസര്‍കോട്ടു നിന്നും ഫയര്‍ ഫോഴ്‌സും ബദിയഡുക്ക പോലീസും എത്തിയ ശേഷം നാട്ടുകാരുടെ സഹായത്തോടെ മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

News, Cherkala, Kasaragod, Kerala, Police, Fire force, Natives,Tree falls into road in Cherkala - Perla rout


മരം വൈദ്യൂതി ലൈനില്‍ പതിച്ചതിനെ തുടര്‍ന്ന് വൈദ്യുതിയും നിലച്ചു. മരം വീണയുടനെ നാട്ടുകാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ വിളിച്ച് കാര്യങ്ങള്‍ അറിയച്ചെങ്കിലും അവധി ദിവസമായതിനാല്‍ ജീവനക്കാര്‍ കുറവായിരുന്നു. ഇതേതുടര്‍ന്ന് ഏറെ വൈകിയാണ് വൈദ്യുതി ജീവനക്കാര്‍ സംഭവസ്ഥലത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Cherkala, Kasaragod, Kerala, Police, Fire force, Natives,Tree falls into road in Cherkala - Perla rout


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?