ദുരന്ത നിവാരണ ഡ്രില്ലിനിടെ പരിശീലകന്‍ തള്ളിയിട്ട വിദ്യാര്‍ത്ഥിനി സണ്‍ഷേഡില്‍ തലയടിച്ച് വീണ് മരിച്ചു
കോയമ്പത്തൂര്‍: (www.kvartha.com 13.07.2018) ദുരന്തനിവാരണ ഡ്രില്ലിനിടെ വിദ്യാര്‍ത്ഥിനിക്ക് ദാരുണമരണം. നാഗമ്മല്‍ കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സിലെ ബിബി എ വിദ്യാര്‍ത്ഥിനി ലോഗേശ്വരിയാണ് മരിച്ചത്.
ജൂലൈ 12ന് കോളേജ് ക്യാമ്പസില്‍ ദുരന്ത നിവാരണ പരിശീലനം നടന്നിരുന്നു. ദുരന്തങ്ങള്‍ സംഭവിച്ചാല്‍ കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുകയായിരുന്നു പരിശീലകന്‍. എന്നാല്‍ ഭയത്താല്‍ താഴേക്ക് ചാടാതിരുന്ന ലോഗേശ്വരിയെ പരിശീലകന്‍ തള്ളിയിടുകയായിരുന്നു. സണ്‍ഷേഡില്‍ തലയടിച്ച് താഴേക്ക് വീണ ചലനമറ്റ് കിടന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
താഴേക്ക് ചാടുന്ന വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി മറ്റ് വിദ്യാര്‍ത്ഥികള്‍ വലയുമായി താഴെ നില്‍ക്കുന്നുണ്ടായിരുന്നു. ലോഗേശ്വരിയുടെ മരണത്തില്‍ പരിശീലകന്‍ അറുമുഖത്തെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In a freak accident, a 19-year-old girl died when she jumped off the second floor of a building during a disaster preparedness drill organised at a private college on the outskirts of Coimbatore yesterday (July 12) evening.
Keywords: National, Tragedy, Tamilnadu

Disaster preparedness drill turns lethal in Coimbatore. 19-years-old girl dies during the drill. #ITVideo #Breaking— India Today (@IndiaToday) July 12, 2018
Watch more videos at https://t.co/Nounxo6IKQ pic.twitter.com/2SnYnuXUiC
സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാണാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: In a freak accident, a 19-year-old girl died when she jumped off the second floor of a building during a disaster preparedness drill organised at a private college on the outskirts of Coimbatore yesterday (July 12) evening.
Keywords: National, Tragedy, Tamilnadu
Powered by Info News For You

Comments
Post a Comment