ജനങ്ങളുടെ പ്രിയ നേതാവിന് ആയിരങ്ങളുടെ യാത്രാമൊഴി; ചെര്‍ക്കളം ഇനി ഓര്‍മ്മ
കാസര്‍കോട്: (www.kasargodvartha.com 27.07.2018) നാടിന്റെ പേര് പ്രശസ്തനാക്കിയ പ്രിയ നേതാവ് ചെര്‍ക്കളം അബ്ദുല്ലയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. വെള്ളിയാഴ്ച വൈകിട്ട് 6.30 മണിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചെര്‍ക്കളം അബ്ദുല്ലയുടെ ഭൗതിക ശരീരം ചെര്‍ക്കളം മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എം പി, എം പിമാരായ പി. കരുണാകരന്‍, പി കെ ശ്രീമതി, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, എം എല്‍ എമാരായ കെ എന്‍ എ ഖാദര്‍, എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ സുധാകരന്‍, മുന്‍ മന്ത്രി സി ടി അഹ് മദലി, മതനേതാക്കളായ ഖാസി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, ഖാസി ത്വാഖ അഹ് മദ് മുസ്ലിയാര്‍, മുസ്ലിം ലീഗ് സംസ്ഥാന നേതാവും എസ് വൈ എസ് സംസ്ഥാന ട്രഷററുമായ മെട്രോ മുഹമ്മദ് ഹാജി, സി പി എം ജില്ലാ സെക്രട്ടറി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കേരള കോണ്‍ഗ്രസ് നേതാവ് പി ടി ജോസ്, കെ എസ് അലി തങ്ങള്‍ കുമ്പോല്‍, മുസ്ലിം ലീഗ് നേതാക്കളായ എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, യൂത്ത് ലീഗ് നേതാവ് പി കെ സുബൈര്‍, ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, കോണ്‍ഗ്രസ് നേതാവ് എം സി ജോസ്, റഹീം ഇ അഹ് മദ്, യൂത്ത് ലീഗ് നേതാക്കളായ അഷ്‌റഫ് എടനീര്‍, ടി ഡി കബീര്‍, ഷാനവാസ് പാദൂര്‍, മൊയ്തീന്‍ കൊല്ലമ്പാടി തുടങ്ങി നിരവധി നേതാക്കളും മത- സാമൂഹ്യ- സാംസ്‌കാരിക രംഗത്തെ പ്രമുഖരും അടക്കം ആയിരക്കണക്കിന് ആളുകളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
മയ്യിത്ത് നിസ്‌കാരത്തിന് പള്ളിയില്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും വീട്ടില്‍ ഹൈദരലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ സ്വവസതിയിലായിരുന്നു ചെര്‍ക്കളം അബ്ദുല്ലയുടെ അന്ത്യം. രാവിലെ മുതല്‍ സമൂഹത്തിലെ നാനാതുറകളില്‍ നിന്നായി ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിനെ ഒരു നോക്കുകാണാനായി ചെര്‍ക്കളത്തെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി തുടങ്ങിയ നേതാക്കള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cherkala, Cherkalam Abdulla, Death, Top-Headlines, Dead body, Cherkalam Abdulla's dead body buried
< !- START disable copy paste -->

വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തിയിരുന്നു.

Powered by Info News For You

Comments
Post a Comment