ഏറ്റവും വിശ്വസനീയമായ ജിഎസ്ടി പങ്കാളിയായി ടാക്സ്മാന്‍
കൊച്ചി: (www.kvartha.com 08.07.2018) നികുതി, കോര്‍പ്പറേറ്റ് നിയമങ്ങളുടെ മുന്‍നിര പ്രിന്റ് ആന്‍ഡ് ഓണ്‍ലൈന്‍ പ്രസാധകരായ ടാക്സ്മാന്‍ അവതരിപ്പിച്ച ജിഎസ്ടി വെബ്സൈറ്റിന് മികച്ച പ്രതികരണം. ജിഎസ്ടി നടപ്പാക്കിയ ശേഷം 206 ശതമാനം വളര്‍ച്ചയാണ് ജിഎസ്ടി വെബ്സൈറ്റ് മൊഡ്യൂളിന് രേഖപ്പെടുത്തിയത്.
ജിഎസ്ടി പ്രാബല്യത്തില്‍ വന്ന ശേഷം നിരവധി ജിഎസ്ടി അനുബന്ധ സേവനങ്ങളും ഉത്പന്നങ്ങളും ടാക്സ്മാന്‍ പുറത്തിറക്കിയിരുന്നു. ജിഎസ്ടിയില്‍ വരുന്ന ഓരോ മാറ്റങ്ങളും ഉള്‍പ്പെടുത്തി ഏറ്റവും വിപുലമായ പുസ്തകങ്ങളും മറ്റും സേവനങ്ങളും ടാക്സ്മാന്‍ അവതരിപ്പിച്ചിട്ടുണ്ട്. 2017 ഏപ്രിലിലാണ് ടാക്സ്മാന്റെ ജിഎസ്ടി വൈബ്സൈറ്റായ www.taxmann.com ആരംഭിച്ചത്.
ജിഎസ്ടി പ്രാക്ടീഷണര്‍മാര്‍ക്ക് ജിഎസ്ടിയില്‍ വരുന്ന ഓരോ മാറ്റങ്ങളും അതത് സമയത്ത് തന്നെ ലഭ്യമാക്കുന്നതാണ് ഈ വെബ്സൈറ്റ്. ഈ വെബ് മൊഡ്യൂള്‍ 25,000 ലധികം വരുന്ന കേസ് നിയമങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. എക്സൈസ്, സേവന നികുതി, വാറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ കേസുകളിലെ അന്തിമവിധി വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.
Keywords: Kerala, News, Kochi, Tax&Savings, GST, Taxman as the most trusted GST partner
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment