തകർന്ന റോഡിലെ അപകടം: മുസ് ലിം ലീഗ് പി.ഡബ്യൂ.ഡി ഒഫീസ് ഉപരോധിച്ചു

കാസർകോട് (www.evision news.co): തകർന്ന് തരിപ്പണമായ ദേശീയ പാതയിൽ തുടർക്കഥയാകുന്ന അപകട പരമ്പരകളിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ പി.ഡബ്യൂ.ഡി ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ നടന്ന ഉപരോധത്തിൽ മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും എം എസ് എഫിന്റെയും പ്രവർത്തകർ പങ്കെടുത്തു.
റോഡിൽ രൂപപ്പെട്ടിരിക്കുന്ന വൻ കുഴികൾ മൂലം നിരവധി അപകടങ്ങളാണ് അടുത്തിടെ നടന്നത്. പത്തോളം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം രാത്രി അടുക്കത്ത് ബയലിലുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചിരുന്നു. കുഴി വെട്ടിക്കുന്നതിനിടെ കാറും ബസും ബൈക്കുകളും അപകടത്തിൽ പെടുകയായിരുന്നു. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?