കാമ്പസുകളിൽ വർഗ്ഗീയ സംഘടനകളുടെ പ്രവേശനം തടയണം: ഹാരിസ് ദാരിമി ബെദിര

കാസർകോട് (www.evisionnews.co) കേരളത്തിലെ കലാലയങ്ങളിൽ വർഗീയ സംഘടനകൾക്കതിരെ മതേതര വിദ്യാർത്ഥി സംഘടനകൾ ജാഗ്രത പുലർത്തണമെന്നും ഇത്തരം സംഘടനകളുടെ പ്രവേശണം തടയണമെന്നും എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രസ്താവിച്ചു, മതേതര മുഖമൂടി അണിഞ്ഞ പല പേരുകളിലും പ്രത്യക്ഷപ്പെടുന്ന ഇത്തരം കൂട്ടായ്മകളിൽ മക്കൾ പ്പെടാതിരിക്കാൻ രക്ഷിതാക്കളുടെ ശ്രദ്ധ വേണമെന്നു അദ്ധേഹം ആവശ്യപ്പെട്ടു. സർഗ്ഗാത്മക കാമ്പസുകൾ പുനസൃഷ്ടിക്കാനുള്ള ജനാതിപത്യ വേദികളായി കാമ്പസ് രാഷ്ട്രീയം മാറണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?