എ ബി സി സെയില്‍സ് കോര്‍പറേഷന്റെ പൈപ്പുമായി പോവുകയായിരുന്ന ലോറിയില്‍ ഇലക്ട്രിക് ലൈന്‍ കുടുങ്ങി; ബൈക്ക് യാത്രക്കാരന്റെ ദേഹത്തേക്ക് ഇലക്ട്രിക് പോസ്റ്റ് വീണ് കേബിള്‍ ടി വി ജീവനക്കാരന് ഗുരുതരം
തൃക്കരിപ്പൂര്‍: (www.kasargodvartha.com 31.07.2018) എ ബി സി സെയില്‍സ് കോര്‍പറേഷന്റെ പൈപ്പുമായി പോവുകയായിരുന്ന ലോറിയില്‍ ഇലക്ട്രിക് ലൈന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഇലക്ട്രിക് പോസ്റ്റ് പൊട്ടി ദേഹത്തു വീണ് ബൈക്ക് യാത്രക്കാരനായ കേബിള്‍ ടി വി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ചന്തേര മുതിരക്കൊവ്വലിലെ ഓട്ടോഡ്രൈവറായ രഘുവിന്റെ മകന്‍ ശരത്തിനാണ് (23) ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ചന്തേര കുന്‍ത്തൂര്‍ റോഡിലാണ് അപകടമുണ്ടായത്.
ശരത്ത് സഞ്ചരിച്ച് ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീഴുകയും ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. വലിയ ലോറിയില്‍ അശ്രദ്ധയോടെ പൈപ്പ് കൊണ്ടുപോകുമ്പോള്‍ വൈദ്യുതി ലൈനില്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് പോസ്റ്റ് തകരുകയും ബൈക്ക് യാത്രക്കാരന്റെ ദേഹത്ത് വീഴുകയും ചെയ്തത്. വിവരമറിഞ്ഞ് ചന്തേര പോലീസും സ്ഥലത്തെത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Accident, Injured, Trikaripur, Bike, Bike rider injured after Electric Post fallen
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Accident, Injured, Trikaripur, Bike, Bike rider injured after Electric Post fallen
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment