റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവിന് ഷാര്‍ജയില്‍ ദാരുണാന്ത്യം

പയ്യന്നൂര്‍: (www.kasargodvartha.com 18.07.2018) റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവാവിന് ഷാര്‍ജയില്‍ ദാരുണാന്ത്യം. പയ്യന്നൂര്‍ കാങ്കോല്‍ വടശ്ശേരി മണലിലെ പി ജയന്‍ (36) ആണ് മരിച്ചത്. പെരുമ്പയിലെ വ്യാപാരിയായ കോളിയാട്ട് വളപ്പില്‍ കൃഷ്ണന്‍- പോഞ്ചന്‍ തമ്പായി ദമ്പതികളുടെ മകനാണ്.

ഒരു വര്‍ഷം മുമ്പാണ് ജോലിക്കായി ഗള്‍ഫിലേക്ക് പുറപ്പെട്ടത്. സഹോദരങ്ങള്‍: ജയനീഷ് (ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, താലൂക്ക് ആശുപത്രി, പഴയടങ്ങാടി), ജയന്തി (വെള്ളോറ). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Gulf, Top-Headlines, Sharjah, Deadbody, Accidental-Death, payyannur, Kannur, Malayali youth died in Sharjah in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?