നിറയെ കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ മണ്‍തിട്ടയിലിടിച്ചു നിന്നു; വന്‍ ദുരന്തം ഒഴിവായി
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.07.2018) നിറയെ കുട്ടികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് റോഡരികിലെ മണ്‍തിട്ടയിലിടിച്ചു നിന്നു. ഇതോടെ വന്‍ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ മേലാങ്കോട്ട് വയലിലാണ് സംഭവം. നിറയെ കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന ബസ് എതിരേ വന്ന വാഹനത്തിന് സൈഡ് കൊടുക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട് മണ്‍തട്ടയിലിടിക്കുകയായിരുന്നു.
ഭാഗ്യം കൊണ്ടാണ് സമീപത്തെ വയലിലേക്ക് മറിയാതിരുന്നത്. ബസിന്റെ ടയര്‍ ചെളിയില്‍ താഴ്ന്നുപോയിരുന്നു.
Keywords: Kasaragod, Kerala, news, Accident, Kanhangad, Bus-accident, School bus accident in Melangott
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment