ജാഗ്രതൈ! അപകട സ്ഥലത്ത് എത്തിനോക്കിയാല്‍ പിടിയുമായി അബുദാബി പോലീസ്
അബുദാബി: (www.kvartha.com 10.07.2018) അപകട സ്ഥലത്ത് എത്തിനോക്കിയാല്‍ പിടിയുമായി അബുദാബി പോലീസ്. അപകടങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ എത്തിനോക്കാനും കാഴ്ചകാണാനും നില്‍ക്കുന്നവരില്‍ നിന്ന് 1000 ദിര്‍ഹം പിഴ ഈടാക്കാനാണ് തീരുമാനം.
ഇതിന് അബുദാബി പോലീസിനെ പ്രേരിപ്പിച്ചത് അടുത്തിടെ ദുബൈ ഫഅല്‍ ഐന്‍ റോഡില്‍ നടന്ന ഒരു അപകടമാണ്. അപകടം നടന്ന വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയവരുടെ വാഹനങ്ങളുടെ നീണ്ട നിര കാരണം ആംബുലന്‍സിനും പോലീസ് പട്രോള്‍ സംഘത്തിനും പെട്ടെന്ന് പരിക്കേറ്റവര്‍ക്കരികിലെത്താന്‍ കഴിഞ്ഞില്ല. റോഡില്‍ പാര്‍ക്കു ചെയ്ത കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ച് ഒമ്പതു പേര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമായിരുന്നില്ല. എന്നിരുന്നാലും രക്ഷാപ്രവര്‍ത്തനം വൈകിയത് അബുദാബി പോലീസിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് ഇത്തരമൊരു നടപടി എടുക്കാന്‍ അബുദാബി പോലീസ് തീരുമാനിച്ചത്.
എത്തിനോട്ടം തികച്ചും പരിഷ്‌കാര രഹിതമായ പ്രവൃത്തിയാണെന്നും ആളുകളുടെ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഓര്‍മപ്പെടുത്തിയ അല്‍ ഐന്‍ പോലീസ് ട്രാഫിക് വിഭാഗം ഡയറക്ടര്‍ കേണല്‍ അഹ്മദ് അല്‍ സുവൈദി നിയമം കര്‍ശനമായി നടപ്പാക്കിത്തന്നെ ഇത്തരക്കാരെ നേരിടുമെന്ന് മുന്നറിയിപ്പും നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 1000 dirhams of fines is charged for violations like no license plates, Abu Dhabi, News, Accident, Vehicles, Police, Injured, Gulf, World.

Powered by Info News For You

Comments
Post a Comment