ഏഷ്യന്‍ ഗെയിംസില്‍ റിസര്‍വ് ടീമില്ല; ബാഡ്മിന്റണ്‍ താരങ്ങള്‍ കോടതിയിലേക്ക്
കൊച്ചി: (www.kvartha.com 12.07.2018) ഏഷ്യന്‍ ഗെയിംസില്‍ റിസര്‍വ് ടീമില്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇന്തോനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ റിസര്‍വ് ടീമിനെ ഉള്‍പ്പെടുത്തണമെന്ന ഇടക്കാല ആവശ്യം തള്ളിയതിനെതിരെ ബാഡ്മിന്റണ്‍ താരങ്ങളായ അപര്‍ണ ബാലനും കെ പി ശ്രുതിയുമാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഡബിള്‍സ് ടീമിന് റിസര്‍വ് ടീമിനെ അയക്കാതിരിക്കുന്നത് ശരിയല്ലെന്നും ജൂണ്‍ 30ന് മത്സരാര്‍ഥികളുടെ പട്ടിക അയക്കേണ്ട അവസാന ദിവസമായിരുന്നെന്ന കാരണത്താല്‍ ആവശ്യം നിരാകരിച്ചത് വസ്തുതകള്‍ കണക്കിലെടുക്കാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും അപ്പീല്‍ നല്‍കിയത്.
ദേശീയ ടീമിന്റെ മുഖ്യ പരിശീലകനും സെലക്ഷന്‍ സമിതിയംഗവുമായ പി ഗോപിചന്ദിന്റെ മകള്‍ ഉള്‍പ്പെട്ട ടീമിനെ തെരഞ്ഞെടുക്കാന്‍ യോഗ്യതാ മത്സരങ്ങളില്‍ കൂടുതല്‍ പോയന്റ് ലഭിച്ച തങ്ങളെ തഴഞ്ഞെന്നാരോപിച്ച് ഇരുവരും നല്‍കിയ ഹരജി സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Aparna Balan, KP Sruti approached, Court, Sports, Indian, Badminton, Aparna Balan and KP Sruti approached HC on Asian games reserve team

Powered by Info News For You

Comments
Post a Comment