ബൈക്കില്‍ ബസിടിച്ച് ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു
ചെറുവത്തൂര്‍: (www.kasargodvartha.com 13.07.2018) ബൈക്കില്‍ ബസിടിച്ച് ഡിവൈഎഫ്‌ഐ നേതാവ് മരിച്ചു. ഡിവൈഎഫ്‌ഐ ചെറുവത്തൂര്‍ മേഖല കമ്മിറ്റിയംഗവും മയ്യിച്ച യൂണിറ്റ് സെക്രട്ടറിയുമായ എ. സജിത്ത് (28) ആണ് മരിച്ചത്. ദേശീയപാതയില്‍ മട്ടലായിയില്‍ വ്യാഴാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് അപകടമുണ്ടായത്.
പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസം ബസ് സജിത്ത് ഓടിച്ചുവരികയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സജിത്തിനെ ഓടിക്കൂടിയവര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പി.വി ബാലകൃഷ്ണന്‍- എ നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: സിജിമോള്‍ (മുന്‍ ദേശീയ ബോക്‌സിംഗ് താരം), സിനിമോള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Accident, Death, Accidental-Death, DYFI, DYFI leader died in accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Cheruvathur, Accident, Death, Accidental-Death, DYFI, DYFI leader died in accident
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment