പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി
കൊച്ചി: (www.kvartha.com 31.07.2018) പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. കൊച്ചി ദേശാഭിമാനി ജംഗ്ഷനിലുള്ള അക്ഷയ റസ്റ്റോറന്റിനടുത്താണ് സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് നടുറോട്ടില്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.
ഇയാളെ നാട്ടുകാര്‍ കൈകാര്യം ചെയ്ത് പോലീസിലേല്‍പ്പിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു.
Keywords: Kerala, Kochi, News, Ernakulam, , Molestation attempt, Other state worker, Girl, Police, Custody, Molestation attempt: Other state worker held
Powered by Info News For You

Comments
Post a Comment