കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മുണ്ട് പൊക്കി കാണിക്കുന്ന യുവാവ് പിടിയില്‍
മടിക്കൈ: (www.kasargodvartha.com 07.07.2018) കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ മുണ്ട് പൊക്കി കാണിക്കുന്ന യുവാവ് പിടിയില്‍. മടിക്കൈ കാഞ്ഞിരപ്പൊയില്‍ പെരളത്തെ അശോകന്‍(24) ആണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ പിടിയിലായത്. വഴിയരികിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ഉടുമുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുന്ന അശോകനെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്.
കുറ്റിക്കാട്ടില്‍ പതിയിരുന്ന് സ്‌കൂളിലേക്കും കോളജിലേക്കും പോകുന്ന പെണ്‍കുട്ടികളെ ഉടുമുണ്ട് പൊക്കി നഗ്നത പ്രദര്‍ശിപ്പിക്കുന്നതാണ് അശോകന്റെ രീതി. പെണ്‍കുട്ടികള്‍ രക്ഷിതാക്കളോട് പരാതി പറഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
പോക്‌സോ നിയമപ്രകാരമാണ് അശോകന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ സ്വകാര്യ ബസ് ക്ലീനറായിരുന്ന അശോകന്‍ മോഷണ കേസില്‍ തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വിദ്യാര്‍ത്ഥിനികളെ ഉടുമുണ്ട് പൊക്കിക്കാണിച്ച പടന്നക്കാട്ടെ 65 കാരനും പെണ്‍കുട്ടികളുടെ മാറിടം പിടിക്കാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് സൗത്തിലെ അജിത്തും ഇപ്പോള്‍ ജയിലിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Top-Headlines, Kerala, kasaragod, news, Madikai, Youth, Students, Girl, Molestation, Youth held for disturbing girls.

Powered by Info News For You

Comments
Post a Comment