ഡയാലിസിസിനു പോകാനിരിക്കെ ആയുര്‍വേദ തെറാപ്പിസ്റ്റ് കുഴഞ്ഞുവീണു മരിച്ചു

നീലേശ്വരം: (www.kasargodvartha.com 13.07.2018) ഡയാലിസിസിനു പോകാനിരിക്കെ ആയുര്‍വേദ തെറാപ്പിസ്റ്റ് കുഴഞ്ഞുവീണു മരിച്ചു. ബസ് സ്റ്റാന്‍ഡിനു സമീപം അശോക ഫാര്‍മസി നടത്തുന്ന ഡോ. സച്ചിദാനന്ദന്‍- ശാന്തകുമാരി ദമ്പതികളുടെ മകന്‍ എന്‍ എസി ബാങ്ക് റോഡ് വൈദ്യര്‍ മഠത്തിലെ സനോജ് (31) ആണ് മരിച്ചത്.

ഏക സഹോദരന്‍: ഡോ.സജിത്ത് (ഗവ. ആയുര്‍വേദ ആശുപത്രി, പാപ്പിനിശ്ശേരി).
Nileshwaram, Obituary, Sanoj, Ayurveda Therapist died after falls down

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Nileshwaram, Obituary, Sanoj, Ayurveda Therapist died after falls down
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?