സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ബോധപൂര്‍വ്വം കാര്യങ്ങള്‍ വളച്ചൊടിക്കുന്നു; സാമൂഹ്യ മാധ്യമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍പോലെ: മുഖ്യമന്ത്രി

തിരുവനന്തപുരം: (www.kasargodvartha.com 28.07.2018) സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ ബോധപൂര്‍വ്വം കാര്യങ്ങള്‍ വളച്ചൊടിക്കുന്നതായും സാമൂഹ്യ മാധ്യമങ്ങള്‍ ഇരുതല മൂര്‍ച്ചയുള്ള വാള്‍പോലെയാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അവര്‍ക്കു തോന്നുംവിധം എഴുതുകയാണെന്നും കൈയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

എഴുതുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കണമെന്നും കൈയ്യില്‍ കിടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, news, Pinarayi-Vijayan, Thiruvananthapuram, Pinarayi Vijayan About Social Media
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?