റെയില്‍പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി
കാസര്‍കോട്: (www.kvartha.com 20.07.2018) കാസര്‍കോട് റെയില്‍പാളത്തില്‍ വിള്ളല്‍. കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ പടന്നക്കാടാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഒരു മണിക്കൂറിലേറെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് വിള്ളല്‍ കണ്ടെത്തിയത്. പാളത്തില്‍ വിള്ളലുണ്ടായ ഭാഗത്ത് താല്‍ക്കാലിക അറ്റകുറ്റപ്പണി നടത്തി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
സംഭവത്തെ തുടര്‍ന്ന് 15 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. മംഗളുരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടാന്‍ തയാറെടുക്കുന്നതിനിടെയാണ് വിള്ളല്‍ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cracks on Kasaragod rail track: Train traffic affected, Kasaragod, News, Railway, Payyannur, Kanhangad, Kerala.
Keywords: Cracks on Kasaragod rail track: Train traffic affected, Kasaragod, News, Railway, Payyannur, Kanhangad, Kerala.
Powered by Info News For You

Comments
Post a Comment