ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം കടപുഴകി വീണു; എസ് ടി യു നേതാവും സുഹൃത്തും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മുളിയാര്‍: (www.kasargodvartha.com 11.07.2018) ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം കടപുഴകി വീണു. എസ് ടി യു നേതാവും സുഹൃത്തും അത്ഭുതകരമായി രക്ഷപ്പെട്ടു. കാസര്‍കോട് ടൗണ്‍ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ (എസ് ടി യു) പ്രസിഡണ്ട് ഹനീഫ് സൂപ്പിക്കുട്ടി, സുഹൃത്തും യാത്രക്കാരനുമായ അബ്ദുല്‍ ബാസിത് എന്നിവരാണ് തലനാരിഴയ്ക്ക് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.

Tree falls down, Muliyar, Kasaragod, Auto-rickshaw, Escape, STU Leader, Tree falls down to Auto Rickshaw

ബോവിക്കാനം മഞ്ചക്കല്ലിനടുത്ത് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. കാസര്‍കോട്ട് നിന്നും ബന്തടുക്കയിലേക്ക് പോകുകയായിരുന്ന കെ എല്‍ 14 കെ 1070 നമ്പര്‍ ഓട്ടോറിക്ഷ അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Tree falls down, Muliyar, Kasaragod, Auto-rickshaw, Escape, STU Leader, Tree falls down to Auto Rickshaw 
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?