കാറില്‍ ഗോവന്‍ നിര്‍മിത മദ്യക്കടത്ത്; പ്രതി പിടിയില്‍
കുമ്പള: (www.kasargodvartha.com 08.07.2018) കാറില്‍ ഗോവന്‍ നിര്‍മിത മദ്യം കടത്തുകയായിരുന്ന പ്രതിയെ എക്‌സൈസ് സംഘം പിടികൂടി. കോയിപ്പാടി കുണ്ടങ്ങരയടുക്കത്തെ എം.കെ. നവീന്‍ കുമാറിനെ (35)യാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 14 കെ 1829 നമ്പര്‍ മാരുതി ആള്‍ട്ടോ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
180 മില്ലിയുടെ 95 കുപ്പി മദ്യം പോലീസ് പിടികൂടി. കുണ്ടങ്ങരയടുക്കയില്‍ വാഹന പരിശോധന നടത്തുന്നതിന്റെ പ്രതി എക്‌സൈസ് പിടിയിലായത്. കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എസ് ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി കെ സജിത്ത് കുമാര്‍, എം റെനി, എസ് ലിജു, എം.എല്‍ ജോണി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശാലിനി, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് മദ്യവേട്ട നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Accuse, arrest, Police, Liquor, One held with Liquor
< !- START disable copy paste -->
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment