കുവൈത്തിലെ കമ്പനിയില്‍ ഇന്ത്യക്കാര്‍ പണിമുടക്ക് തുടങ്ങി
കുവൈത്ത് സിറ്റി: (www.kvartha.com 19.07.2018) പ്രമുഖ കരാര്‍ കമ്പനിയിലെ ഇന്ത്യന്‍ ജീവനക്കാര്‍ ശമ്പള വര്‍ധന ആവശ്യപ്പെട്ട് കുവൈത്തില്‍ പണിമുടക്കി. യുഎസ് ക്യാംപില്‍ സേവന കരാറുള്ള മംഗഫിലെ കമ്പനിയിലെ ജീവനക്കാരാണ് പണിമുടക്കിയത്.
ഒരേ ജോലിക്ക് വ്യത്യസ്ത കൂലിയാണ് കമ്പനി നല്‍കുന്നതെന്നും ഇന്ത്യക്കാര്‍ക്ക് 100 ദിനാര്‍ പോലും നല്‍കുന്നില്ലെന്നും പണിമുടക്കിയവര്‍ പറഞ്ഞു. ശമ്പളം വര്‍ധിപ്പിക്കുന്നില്ലെങ്കില്‍ സ്വദേശത്തേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Indians started strike in Kuwait company, Kuwait, News, Salary, Worker, Increased, Strike, Gulf, World.
Keywords: Indians started strike in Kuwait company, Kuwait, News, Salary, Worker, Increased, Strike, Gulf, World.
Powered by Info News For You

Comments
Post a Comment