മാട്ടോര്‍ സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിന് തയ്യാറെടുത്ത് ഹോണ്ട റൈഡേഴ്സ്
കൊച്ചി: (www.kvartha.com 08.07.2018) ആദ്യ റൗണ്ടിലെ മികച്ച പ്രകടനത്തിനുശേഷം 2018 ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍ സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ ഹോണ്ട റൈഡേഴ്സ് മാറ്റുരയ്ക്കും. ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കിലാണ് രണ്ടാം റൗണ്ട്. 2017-ലെ ചാമ്പ്യനും കോയമ്പത്തൂരില്‍ നടന്ന ആദ്യ റൗണ്ടില്‍ ഒന്നാം സ്ഥാനത്തുമായിരുന്ന ഇഡിമെത്സു ഹോണ്ട ടെന്‍ 10 റേസിംഗ് റൈഡര്‍ അനീഷ് ഷെട്ടി ഹാട്രിക്കിനായാണ് ചെന്നൈ ട്രാക്കില്‍ ഇറക്കുന്നത്. 2017-ലെ ദേശീയ ചാമ്പ്യന്‍ഷിപ് റണ്ണര്‍ അപ്പായ രാജീവ് സേതു, മദന കുമാര്‍, ശരദ് കുമാര്‍ തുടങ്ങിയവരും സൂപ്പര്‍ സ്പോര്‍ട്ട് 165 ക്ലാസില്‍ ട്രാക്കിലിറങ്ങും.
കോയമ്പത്തൂരിലെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ച വെച്ച മിഥുന്‍ കുമാറും സെന്തില്‍ കുമാറും രണ്ടാം റൗണ്ടില്‍ പ്രകടനം മെച്ചപ്പെടുത്തമെന്നാണ് പ്രതീക്ഷ. ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ സ്പോര്‍ട്ട് 165 ക്ലാസില്‍ വാഹനത്തിന് സല്‍ക് ടയറുകള്‍ ലഭ്യമാക്കും. ഈ ടയറുകള്‍ കൂടുതല്‍ ഗ്രിപ്പ് നല്‍കുന്നതിനാല്‍ മെച്ചപ്പെട്ട കോര്‍ണര്‍ സ്പീഡു ലഭ്യമാക്കും.
സിബിആര്‍ 250 ആര്‍ വിഭാഗത്തില്‍ 18 റൈഡര്‍മാരാണ് പങ്കെടുക്കുന്നത്. പുതിയതായി ആരംഭിക്കുന്ന സിബിആര്‍ 150 ആര്‍ ക്ലാസില്‍ ബംഗളൂരുവില്‍ നടത്തിയ ഇഡിമെത്സു ഹോണ്ട ഇന്ത്യ ടാലന്റ് ഹണ്ടില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ആറു പേരുള്‍പ്പെടെ 13 പേരാണ് മാറ്റുകയ്ക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kochi, Auto & Vehicles, Vehicles, Honda Riders All Set For The Round 2 Of Indian National Motorcycle Racing Championship
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment