ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് ബി ഉണ്ണികൃഷ്ണന്‍


(www.evisionnews.co) നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന്‍ ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍. കേസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ ദിലീപ് സംഘടനയുടെ പുറത്താ

യിരിക്കും. പക്ഷേ താന്‍ ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യും. ഈ കേസിലെ വിധിവരുന്നത് വരെ ദിലീപ് സംഘടനയുടെ പുറത്തായിരിക്കും. ജയിലില്‍ ദിലീപ് കഴിഞ്ഞ വേളയില്‍ ഫെഫ്കയില്‍ നിന്ന് ആരും പോയി സന്ദര്‍ശിച്ചിട്ടില്ല. 2013ലാണ് ദിലീപിനെ നായകനാക്കി സിനിമ സംവിധാനം ചെയുന്നതിന് താന്‍ തീരുമാനിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?