ഗോഹത്യ തടയാനായില്ല; യുപിയില്‍ പോലീസുകാരന്‍ സ്വയം കേസെടുത്തു

മീററ്റ്: (www.kvartha.com 15.07.2018) ഗോഹത്യ തടയാനാകാത്തതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം കേസെടുത്തു. രണ്ട് സഹപ്രവര്‍ത്തകര്‍ക്കുമെതിരെ അദ്ദേഹം കേസെടുത്തിട്ടുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസറായ രാജേന്ദ്ര ത്യാഗിയാണ് സ്വയം കേസെടുത്ത് ശ്രദ്ധേയനായത്.

ഛതരി ഗ്രാമത്തില്‍ ഗോഹത്യ നടക്കുന്നുവെന്ന അറിയിപ്പ് ലഭിച്ചയുടനെ ത്യാഗിയും സഹപ്രവര്‍ത്തകരും സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.

UP Cops Fails To Prevent Cow Slaughter, Files Complaint Against Himself

ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്തില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ത്യാഗി സ്വയം കേസെടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: MEERUT: A police officer in Uttar Pradesh has filed a complaint against himself and two other personnel for failing to prevent an incident of cow slaughter in his area today.

Keywords: National, Cow slaughter 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?