ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി: റാഫി പട്ടേല്‍, അജിത് കുമാര്‍ ബി പിള്ള, സിബി സെബാസ്റ്റ്യന്‍ എന്നിവരെ കെപിസിസി നോമിനേറ്റ് ചെയ്തു

ദുബൈ: (www.kasargodvartha.com 02.07.2018) ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍മാരായി മൂന്നു പേരെ കെപിസിസി നോമിനേറ്റ് ചെയ്തു. റാഫി പട്ടേല്‍ (ഷാര്‍ജ), അജിത് കുമാര്‍ ബി പിള്ള (ഷാര്‍ജ), സിബി സെബാസ്റ്റ്യന്‍ (ഐര്‍ലന്റ്) എന്നിവരെയാണ് കെപിസിസി പ്രസിഡണ്ട് നോമിനേറ്റ് ചെയ്തതായി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ അറിയിച്ചത്.

കാസര്‍കോട് സ്വദേശിയാണ് റാഫി പട്ടേല്‍. റിട്ട. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പാലക്കുന്ന് കോട്ടിക്കുളത്തെ പരേതനായ ബി.എം ഹമീദിന്റെ മകനാണ്. ഓള്‍കേരള കോളജ് അലുംനി ഫോറം യുഎഇ പ്രസിഡണ്ട്, കെസെഫ് കാസര്‍കോട് ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്ന റാഫി ദുബൈ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ കേന്ദ്രത്തിലെ മാനേജ്‌മെന്റ് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റം മാനേജറാണ്.

Keywords: Dubai, News, KPCC, Sharjah, kasaragod, KPCC nominate 3 to OICC Global committee
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?