പി.സി ജോർജ് എം.എൽ.എ ഇനി പോലീസ് കമ്മീഷണറാകും

കൊച്ചി (www.evisionnews.com): രാഷ്ട്രീയത്തില്‍ തന്റേതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ആളായ പി.സി ജോര്‍ജ് എം.എല്‍.എ ഇനി പോലീസ് കമ്മീഷണറായി തിളങ്ങും. മിത്രന്‍ നൗഫല്‍ ദീന്‍ സംവിധാനം ചെയ്യുന്ന തീക്കുച്ചിയും പനിത്തുള്ളിയും എന്ന ചിത്രത്തില്‍ അതിശക്തമായ വേഷപ്പകസർച്ചയിൽ എത്തുകയാണ് എം.എൽ.എ.
ഒരു മഞ്ഞു തുള്ളിയില്‍ തട്ടി തീപ്പെട്ടിക്കൊള്ളി കത്തിയകഥ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ഈ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. കൃഷ്ണകുമാര്‍, കനി കുസൃതി, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് ടി.എ മജീദാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?