കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം ആവശ്യപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍; കൂട്ടുപ്രതികള്‍ക്കു വേണ്ടി അന്വേഷണം
കാസര്‍കോട്: (www.kasargodvartha.com 25.07.2018) കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം ആവശ്യപ്പെട്ട കേസില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. അണങ്കൂര്‍ കൊല്ലമ്പാടിയിലെ എ. ഫസലുവിനെ (30)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പുളിക്കൂറിലെ മഅ്ഷൂഖിനെ ഫസലുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം ആവശ്യപ്പെട്ടുവെന്നാണ് കേസ്. ഫസലിനെതിരെ വേറെയും കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റു പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Police, Investigation, Accuse, Crime, Anangoor, Kollampady, Assaulted case; One accused arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment