കാറിനുള്ളിലിരുന്ന് കഞ്ചാവു വലി; പ്രതികള്‍ക്ക് പിഴ ശിക്ഷ

കാസര്‍കോട്: (www.kasargodvartha.com 18.07.2018) കാറിനുള്ളിലിരുന്ന് കഞ്ചാവു വലിച്ച പ്രതികള്‍ക്ക് പിഴ ശിക്ഷ. അഡൂര്‍ പള്ളങ്കോട്ടെ മുഹമ്മദ് സലാം (35), ദേലംപാടി പരപ്പയിലെ നിസാര്‍ (25), അമീറൂദ്ദീന്‍ (29) എന്നിവരെയാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 7,000 രൂപ വീതം പിഴയടക്കാന്‍ ശിക്ഷിച്ചത്.

2017 ജൂലൈ 19ന് പരപ്പയില്‍ വെച്ചാണ് സംഘത്തെ കാറിലിരുന്ന കഞ്ചാവു വലിക്കുന്നതിനിടെ പോലീസ് പിടികൂടിയത്. വാഹനപരിശോധന നടത്തുകയായിരുന്ന ആദൂര്‍ പോലീസാണ് കഞ്ചാവുമായി സംഘത്തെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, court, case, Police, Car, Ganja, Ganja seized, Ganja smoking; Fine for gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?