സിപിഎം പ്രാദേശിക നേതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു

മാങ്ങാട്: (www.kasargodvartha.com 23.07.2018) സിപിഎം പ്രാദേശിക നേതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചു. സിപിഎം ബാര ലോക്കല്‍ കമ്മിറ്റിയംഗം ബാര തൊട്ടിയിലെ മുഹമ്മദ് ഷരീഫ് (60)ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ഭാര്യ: ഖദീജ. മക്കള്‍: ഹുസൈന്‍, മുസ്തഫ, ഷാഹുല്‍ ഹമീദ് രിഫായിന്‍, റഫീഖ്, റഹീം, സിദ്ദീഖ്, അമീര്‍, സുലൈഖ. മരുമക്കള്‍: നാസര്‍ മൗവ്വല്‍, ഹദ്ദാദ്, റസീന (മാങ്ങാട്), റുബീന (ഉദുമ), റഹ് മത്ത്, ജംസീന (ചെമ്മനാട്), നസീമ (പട്‌ള). സഹോദരങ്ങള്‍: ബീബി (ബട്ടത്തൂര്‍), ഹമീദ് (കളിക്കോത്ത്).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, mangad, Death, Obituary, CPM, CPM Local leader died after illness
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?