പിണറായിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍:  (www.kvartha.com 09.07.2018) പിണറായിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ ലീഗ് - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. മട്ടന്നൂര്‍ സ്വദേശികളായ വി എന്‍ മുഹമ്മദ്, കെ മനീഷ്, അഞ്ചരക്കണ്ടി സ്വദേശി കെ സജിത്കുമാര്‍ എന്നിവരെയാണ് പിണറായി പോലീസ് അറസ്റ്റ് ചെയ്തത്.

പുതുതായി അനുവദിച്ച പിണറായി പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴുള്ള ഫോട്ടോയാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. മുഖ്യമന്ത്രി ജനറല്‍ ഡയറി പരിശോധിക്കുന്ന ഫോട്ടോയില്‍ എഡിറ്റിംഗ് ചെയ്ത് സദ്യ കഴിക്കുന്ന രീതിയിലാണ് മോര്‍ഫ് ചെയ്തത്.


Keywords: Kerala, Kannur, News, Case, Muslim-League, Congress, Pinarayi vijayan, CM, Politics, Police Station, Arrest, Muslim League and Congress activist arrested for morphing of CM's photo


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?