ഏഴോളം സ്ത്രീകളെ മാനഭംഗപ്പെടുത്തിയ പാക്കിസ്ഥാനി അറസ്റ്റില്‍
ദുബൈ: (www.kvartha.com 12.07.2018) ഏഴോളം സ്ത്രീകളെ മാനഭംഗപ്പെടുത്തിയ പാക്കിസ്ഥാനി അറസ്റ്റില്‍. 22 വയസാണ് പ്രതിക്ക്. 22കാരിയായ ഫ്രഞ്ച് റിസെപ്ഷനിസ്റ്റിനെ മാനഭംഗപ്പെടുത്തിയ കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. വേറെ ആറോളം സ്ത്രീകളെ ഇയാള്‍ സമാനമായ രീതിയില്‍ മാനഭംഗപ്പെടുത്തിയിട്ടുണ്ട്.
ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു പ്രതി യുവതിയെ ആക്രമിച്ചത്. പിന്നിലൂടെ വന്ന് വായ് പൊത്തിപ്പിടിച്ച് ആളൊഴിഞ്ഞ ഭാഗത്തേയ്ക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. പ്രതിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവതി സമീപവാസികളുടെ സഹായത്തോടെ പോലീസിനെ വിളിക്കുകയായിരുന്നു.
സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ നിന്നുമാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മാനഭംഗത്തിനിരയായ മറ്റ് സ്ത്രീകളും പോലീസില്‍ പരാതി നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: The Dubai Police arrested a "serial molester" after a receptionist filed a complaint against him, a court has heard. The Court of First Instance heard that the 22-year-old Pakistani administrator was accused of molesting the 22-year-old French receptionist in Downtown Dubai when she was on her way home.
Keywords: Gulf, UAE, Molestation

Powered by Info News For You

Comments
Post a Comment