ഹബീബ് വില്ലേജ് മാതൃകാ ഗ്രാമം സംസ്ഥാനതല ഉദ്ഘാടനം എതിര്‍ത്തോട് നടന്നു

കാസര്‍കോട് (www.evisionnews.co): എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ഹബീബ് റഹ്്മാന്‍ സ്മരണ ദിനത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഓരോ മണ്ഡലത്തിലും ഒരോ ഹബീബ് മാതൃകാ ഗ്രാമം പദ്ധതിക്ക് കാസര്‍കോട്് മണ്ഡലത്തിലെ എതിര്‍ത്തോടില്‍ തുടക്കമായി. സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹബീബ് വില്ലേജ് ജില്ലാ കോഡിനേറ്റര്‍ അസ്ഹറുദ്ദീന്‍ എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ബഷീര്‍ വെള്ളിക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. 
 
എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, ഇ. അബൂബക്കര്‍ ഹാജി, അബ്ബാസ് ബീഗം, പി.ടി.എ റഹ്്മാന്‍, ഗോള്‍ഡന്‍ റഹ്്മാന്‍, അര്‍ഷാദ് എതിര്‍ത്തോട്, ബേര്‍ക്ക ഹുസൈന്‍ കുഞ്ഞി, സി.എ ഇബ്രാഹിം, സിറാജ് എതിര്‍ത്തോട്, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ആസിഫ് ഉപ്പള, ഖാദര്‍ ആലൂര്‍, അനസ് എതിര്‍ത്തോട്, സിദ്ധീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാര്‍, സവാദ് അംഗടിമുഗര്‍, അഷ്റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, റഹീം പള്ളം, സഹദ് ബാങ്കോട്, താഹാ തങ്ങള്‍, സലാം ബെളിച്ചം, നവാസ് ചെമ്പരിക്ക, ജംഷീര്‍ മൊഗ്രാല്‍, ഖാലിദ് ഷാ, ഷാനിഫ് നെല്ലിക്കട്ട, നാഫിഹ് എതിര്‍ത്തോട്, സക്കീര്‍ ബദിയടുക്ക, ജില്ലാ ട്രഷറര്‍ ഇര്‍ഷാദ് മൊഗ്രാല്‍ പ്രസംഗിച്ചു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?