കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു

ദുബൈ: (www.kasargodvartha.com 21.07.2018) കാസര്‍കോട് സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. ചൂരിയിലെ മുഹമ്മദ് ഷാഫി (57) ആണ് മരണപ്പെട്ടത്. ചൂരിയിലെ ഹസൈനാര്‍ ചൂരി- ആഇശ ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ദുബൈയിലെ റാഷിദിയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് മരണപ്പെട്ടത്.

ഭാര്യ: ആഇശ. മക്കള്‍: ഷാഫിസ, സിബാര്‍, ഖദീജത്ത് ഷംന, ഹസന്‍ സിനാന്‍, അബ്ദുല്ല ത്വല്‍ഹത്ത്. മരുമകന്‍: ബിലാല്‍ പുത്തൂര്‍ (അബൂദാബി). സഹോദരങ്ങള്‍: റസാഖ്, അബൂബക്കര്‍, അബു, ആബിദ്, ഷഫീര്‍, സുബൈദ, ഫൗസിയ, സാഹിറ, സഫരിയ്യ. മൃതദേഹം ദുബൈയില്‍ തന്നെ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Gulf, Death, Obituary, Dubai, Kasaragod native died in Dubai
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?