തിരുവനന്തപുരം വിമാനത്താവളത്തില്‍ ജൂവലറി ഉടമയില്‍ നിന്നും സ്വര്‍ണം പിടികൂടി
തിരുവനന്തപുരം: (www.kvartha.com 29.07.2018) തിരുവനന്തപുരം ഇന്ദിരാ ഗാന്ധി
അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജൂവലറി ഉടമയില്‍ നിന്നും സ്വര്‍ണം പിടികൂടി. അഞ്ച് കിലോയുടെ സ്വര്‍ണ ബിസ്‌കറ്റുകളാണ് പിടികൂടിയത്.
ദുബൈയില്‍ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയായ ജൂവലറി ഉടമ ഇബ്രാഹിം അഷ്‌റഫില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. കണിയാപുരത്തെ ഗോള്‍ഡ് സൂക് ജൂവലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തുവരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 5 kg gold seized at Thiruvananthapuram airport, Thiruvananthapuram, News, Gold, Seized, Customs, Business, Airport, Kerala.

Powered by Info News For You

Comments
Post a Comment