ദേഹാസ്വാസ്ഥ്യം; കെ സി വേണുഗോപാല്‍ എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ: (www.kvartha.com 24.07.2018) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെ.സി.വേണുഗോപാല്‍ എംപിയെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഡെല്‍ഹിയില്‍ നിന്ന് ആലപ്പുഴയിലെത്തിയ എംപിയെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആശുപത്രിയിലെത്തിച്ചത്.

KC Venugopal MP hospitalized, Alappuzha, News, Politics, Leader, Hospital, Treatment, Food, Doctor, Visit, Kerala

ഭക്ഷ്യവിഷബാധയേറ്റതാണു തളര്‍ച്ചയ്ക്കു കാരണമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ചികിത്സ തുടരുകയാണെങ്കിലും ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിക്കുന്നതിനായി എംപി വിടുതല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: KC Venugopal MP hospitalized, Alappuzha, News, Politics, Leader, Hospital, Treatment, Food, Doctor, Visit, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?