കരുണാകരന്‍ എം.പിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
കാഞ്ഞങ്ങാട് (www.evisionnews.co): പി. കരുണാകരന്‍ എം.പിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ചായ്യോത്താണ് അപകടമുണ്ടായത്. സംഭവ സമയം എം.പിയ കാറിലുണ്ടായിരുന്നില്ല. മകള്‍ ദിയ മര്‍സൂദാണ് കാറോടിച്ചിരുന്നത്. ഇന്നോവ കാര്‍ ടിപ്പര്‍ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. കാറിന്റെ മുന്‍ ഭാഗം തകര്‍ന്നിട്ടുണ്ട്. ഹമ്പ് കഴിഞ്ഞ ഉടനെ പൊടുന്നതെ ടിപ്പര്‍ ലോറി ബ്രേക്കിട്ടപ്പോള്‍ കാര്‍ പിറകിലിടിക്കുകയായിരുന്നു. വാഹനങ്ങള്‍ പിന്നീട് സ്‌റ്റേഷനിലേക്ക് മാറ്റി.
Powered by Info News For You
Comments
Post a Comment