കൊച്ചി നഗരത്തിലൂടെ അഞ്ചു വയസുകാരി നാലംഗ കുടുംബത്തെ പിന്നിലിരുത്തി സ്‌കൂട്ടര്‍ പായിച്ചു; പിന്നാലെ ട്രാഫിക് പോലീസ്
കൊച്ചി: (www.kvartha.com 30.07.2018) കൊച്ചി നഗരത്തിലൂടെ അഞ്ചു വയസുകാരി നാലംഗ കുടുംബത്തെ പിന്നിലിരുത്തി സ്‌കൂട്ടര്‍ പായിച്ചു. പിന്നാലെ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി രജിസ്‌ട്രേഷനിലുള്ള വണ്ടിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ സ്‌കൂട്ടര്‍ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ട്രാഫിക് പോലീസ് കേസെടുത്തത്.
അച്ഛനേയും, അമ്മയേയും കുഞ്ഞനുജത്തിയേയും പിന്നിലിരുത്തിയാണ് പെണ്‍കുട്ടി സ്‌കൂട്ടര്‍ ഓടിച്ചത്. ലുലു മാളിനു സമീപത്തു കൂടെ കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു പോകുന്ന ദൃശ്യങ്ങള്‍ പിന്നാലെ വന്ന കാറിലെ യുവാക്കളാണ് പകര്‍ത്തിയത്. തുടര്‍ന്ന് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ വീഡിയോ വൈറലാവുകയും ചെയ്തു. സംഭവം ട്രാഫിക് പോലീസിന്റേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Minor ride scooter; Video goes viral,Kochi, News, Video, Probe, Police, Case, Social Network, Facebook, Post, Kerala.
Keywords: Minor ride scooter; Video goes viral,Kochi, News, Video, Probe, Police, Case, Social Network, Facebook, Post, Kerala.
Powered by Info News For You

Comments
Post a Comment