വില്‍പനക്കായി സൂക്ഷിച്ച മദ്യവുമായി യുവാവ് അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 25.07.2018) വില്‍പനക്കായി സൂക്ഷിച്ച മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കയ്യാര്‍ മെര്‍ക്കളയില പ്രശാന്ത് സിസൂസയെ (32) യാണ് കുമ്പള എക്‌സൈസ് സംഘം പിടികൂടിയത്. വീടിനടുത്ത് ഒഴിഞ്ഞപറമ്പില്‍ വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന 192 കുപ്പി കര്‍ണാടക നിര്‍മിത വിദേശമദ്യം പിടിച്ചെടുത്തു.
കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാറിന്റെ നേതൃത്വത്തിലാണ് മദ്യവേട്ട നടത്തിയത്. 180 മില്ലിയുടെ 192 കുപ്പികളായിരുന്നു ഉണ്ടായിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ എസ്. ജേക്കബ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷമീല്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, arrest, Youth, Police, Liquor, seized, Kumbala, 192 bottle Liquor seized; Youth arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment