വീട്ടമ്മ കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.07.2018) വീട്ടമ്മ കുളിമുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. കല്ലൂരാവി മുണ്ടത്തോട് പുതിയകണ്ടത്തില്‍ പി. ഇബ്രാഹിമിന്റെ ഭാര്യ സുബൈദ (45) ആണ് മരിച്ചത്. കുളിമുറിയില്‍ കുഴഞ്ഞുവീണ സുബൈദയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മക്കള്‍: സൗദ, ഇര്‍ഷാദ് (ഗള്‍ഫ്), സീനത്ത്, ഫര്‍സാന.

മരുമക്കള്‍: സഫീര്‍, ദില്‍ഷാദ്. സഹോദരങ്ങള്‍: കുഞ്ഞാമിന, കുഞ്ഞാസിയ, താഹിറ, കുഞ്ഞബ്ദുല്ല, ഖൈറുന്നിസ, മൂസ, സുബൈര്‍. ഖബറടക്കം കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Kanhangad, Kalluravi, Kalluravi Subaida Passes away
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?