കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വന്നതാണെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവതിയെ തല്ലിക്കൊന്നു
ഭോപ്പാല്‍: (www.kvartha.com 23.07.2018) കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ വന്നതാണെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവതിയെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ സിന്‍ഗ്രേൗളി ജില്ലയിലെ ബാദ്ഗാദിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് 12 പേരെ സിന്‍ഗ്രേൗളി പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ചയായിരുന്നു ആള്‍ക്കൂട്ടം 28കാരിയായ യുവതിയെ തല്ലിക്കൊന്നത്.
മാരകായുധങ്ങള്‍ കൊണ്ട് ആക്രമിച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. വനംവകുപ്പിന്റെ നഴ്‌സറിക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് ദിവസമായിട്ടും യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ 12 പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നും ഇനിയും രണ്ടു പേര്‍ കൂടി പിടിയിലാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ നരേന്ദ്ര രഘുവന്‍ഷി മാധ്യമങ്ങളോട് പറഞ്ഞു.
മരിച്ച യുവതിക്ക് താമസിക്കാന്‍ സ്വന്തമായി വീടില്ല. തൊട്ടടുത്ത ഗ്രാമത്തിലായിരുന്നു ഇവര്‍ കുറച്ച് നാള്‍ മുമ്പ് വരെ താമസിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bhoppal, Murder, Obituary, National, Woman, Arrest, Attack, Madhya Pradesh shocker! Now, woman lynched on child-lifting suspicion in Singrauli, 12 arrested

Powered by Info News For You

Comments
Post a Comment