ഇതരസംസ്ഥാന തൊഴിലാളിയുടെ മരണം: മൂന്നാം പ്രതിയെ റിമാന്‍ഡ് ചെയ്തു

അഞ്ചല്‍: (www.kvartha.com 26.07.2018) ബംഗാള്‍ സ്വദേശിയായ തൊഴിലാളി മണിക് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്ത തെന്മല കെ.ഐ.പി കോളനിയില്‍ വിഷ്ണു(28)വിനെ കോടതി റിമാന്‍ഡ് ചെയ്തു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തെത്തിച്ചേര്‍ന്ന വിഷ്ണുവും മണിക്ക് റോയിയെ മര്‍ദിച്ചിരുന്നു.

Migrant worker death case,News, Murder, Crime, Criminal Case, Court, Remanded, Police, Custody, Kerala, News

തന്നെ നാലുപേരാണു മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മണിക് റോയി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇപ്പോള്‍ മൂന്നുപേരാണു പിടിയിലായത്. തെളിവെടുപ്പിനായി നേരത്തേ കസ്റ്റഡിയില്‍ വാങ്ങിയ ഒന്നും രണ്ടും പ്രതികളായ പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ്, തഴമേല്‍ സ്വദേശി ആസിഫ് എന്നിവരെ തെളിവെടുപ്പിനുശേഷം തിരികെ കോടതില്‍ ഹാജരാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Migrant worker death case,News, Murder, Crime, Criminal Case, Court, Remanded, Police, Custody, Kerala, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?