മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്: ഐ ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: (www.kvartha.com 19.07.2018) കേരള മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ ആരംഭിച്ച് ട്വീറ്റ് ചെയ്യുന്ന വ്യക്തിക്കെതിരെ തിരുവവന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് തോന്നിപ്പിക്കും വിധത്തില്‍ pinarayi vijayan@ vijayan pinaroy എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വ്യാജ ട്വീറ്റുകള്‍ ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Fake Twitter account in the name of CM: Probe begins, Pinarayi vijayan, CM, Twitter, Fake, Complaint, Police, Kerala.
Keywords: Fake Twitter account in the name of CM: Probe begins, Pinarayi vijayan, CM, Twitter, Fake, Complaint, Police, Kerala.
Powered by Info News For You

Comments
Post a Comment